രാമജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹം ഇനി മുതൽ ബാലകരാമൻ; പുതിയ നാമകരണവുമായി പുരോഹിതന്മാർ
ലക്‌നൗ: അയോദ്ധ്യയിലെ രാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തെ ഇനി മുതൽ ' ബാലക രാമൻ' എന്ന പേരിൽ അറിയപ്പെടും. 5 വയസുകാരന്റെ രൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാലാണ് ...

