50 സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്ത് ബാലകൃഷ്ണൻ നായരും ഭാര്യയും; കൈമാറിയത് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കൾ
മഞ്ചേരി: ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന 50 സെന്റ് സ്ഥലവും മൂന്നു നില വാണിജ്യ കെട്ടിടവും ദേശീയ സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. മഞ്ചേരി മേലാക്കം നടുവിലേക്കളം ...

