വെല്ലുവിളികളും അന്ധതയും മനക്കരുത്തോടെ നേരിട്ട മനുഷ്യൻ; പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ സെനറ്റ് യോഗത്തിൽ തടഞ്ഞ് എസ്എഫ്ഐ
മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായി ഗവർണർ നോമിനേറ്റ് ചെയ്ത പദ്മശ്രീ ജേതാവ് ബാലൻ പൂതേരിയെ തടഞ്ഞ് എസ്എഫ്ഐ. ഗവർണർ നോമിനേറ്റ് ചെയ്ത് ഒമ്പത് പേരെയും സെനറ്റ് ...