Balaramapuram Murder - Janam TV

Balaramapuram Murder

ശ്രീതു അറസ്റ്റിൽ; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: ബാലരാമപുരം ദേവേന്ദുകൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ കഴിയുന്ന അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. ​ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് ...

ബാലരാമപുരം കൊലപാതകം; ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്. ദേവസ്വം ബോർഡിലെ ...

“ഞാൻ ആരുടെയും ആത്മീയ ഗുരുവല്ല, ഞാനൊരു ജ്യോതിഷിയാണ്.ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ല”; ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസന്‍

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജ്യോത്സ്യന്‍ ...

ദേവേന്ദുവിന്റെ കൊലപാതകം; അമ്മ ശ്രീതുവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ ജ്യോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ അമ്മാവൻ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസനെന്ന പ്രദീപാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബാലരാമപുരം ...

കുഞ്ഞിനെ കൊന്നത് അമ്മാവൻ തന്നെ!! ഹരികുമാറിനെ അറസ്റ്റ് ചെയ്തു; കൊലയ്‌ക്ക് കാരണം സഹോദരിയോടുള്ള വൈരാഗ്യം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഹരികുമാർ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതി ...