Balaramapuram Railway - Janam TV

Balaramapuram Railway

വിഴിഞ്ഞം തുറമുഖ വികസനത്തിന് റെയിൽവേ കരുത്ത്; ബാലരാമപുരം റെയിൽപാത പിഎം ഗതിശക്തി മാസ്റ്റർ പ്ലാനിൽ, നിർമാണ ചുമതല വിസിലിന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ചരക്കുനീക്കത്തിന് നിർണായകമാകുന്ന വിഴിഞ്ഞം–ബാലരാമപുരം റെയിൽവേ ലൈൻ പിഎം ഗതിശക്തി നാഷനൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയതായി കേന്ദ്രസർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ റെയിൽവേ ...