Ball Shining Rule - Janam TV

Ball Shining Rule

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

ന്യൂഡല്‍ഹി: ക്രിക്കറ്റ് പന്തിന്റെ തിളക്കം നിലനിര്‍ത്താന്‍ തുപ്പല്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചിട്ടും പന്തില്‍ തുപ്പല്‍ പുരട്ടാന്‍ ...