പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ന്യൂസിലൻഡ് താരം
ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെന്റ് മത്സരത്തിൽ പന്ത് ചുരണ്ടിയതിന് വിവാദത്തിൽ പെട്ട് ന്യൂസിലൻഡ് താരം ഹെൻറി നിക്കോൾസ്. പന്തിൽ കൃത്രിമം കാണിച്ചതിനും ന്യൂസിലൻഡ് ക്രിക്കറ്റിന്റെ പെരുമാറ്റച്ചട്ടം ...