ലോക പ്രശസ്ത ബാലെ നർത്തകൻ; വ്ലാഡിമിർ ഷ്ക്ലിയറോവ് 5-ാം നിലയിൽ നിന്ന് വീണുമരിച്ചു
ലോകപ്രശസ്ത ബാലെ നർത്തകനും റഷ്യനുമായ വ്ലാഡിമിർ ഷ്ക്ലിയറോവ് അന്തരിച്ചു. അഞ്ചാം നിലയിൽ നിന്ന് വീണുമരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രെയ്ന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ...

