5,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകളെ പ്രതിരോധിക്കും; ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയമെന്ന് ഡിആർഡിഒ
ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ രണ്ടാം ഘട്ട പരീക്ഷണം വിജയം. ഒഡിഷയിലെ ചാന്ദിപുരയിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നടന്ന പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആർഡിഒ അറിയിച്ചു. ബാലിസ്റ്റിക് പ്രതിരോധരംഗത്തെ ...