അതെന്ത് കൃത്രിമത്വം? തോൽക്കുമ്പോൾ ഉണ്ട്, ജയിക്കുമ്പോൾ ഇല്ല! EVM മാറ്റി ബാലറ്റ് പേപ്പറാക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: ബാലറ്റ് വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹർജി തള്ളി സുപ്രീംകോടതി. ഇവിഎം വഴിയുള്ള വോട്ടെടുപ്പിൽ ക്രമക്കേടും കൃത്രിമവും നടക്കുന്നുണ്ടെന്ന് ആരോപണങ്ങൾ ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജിയാണ് ജസ്റ്റിസ് വിക്രംനാഥ് അടക്കമുള്ള ...