ഭക്ഷണം കഴിച്ചതിന് പണം ചോദിച്ചു; ഹോട്ടലിൽ അതിക്രമം നടത്തിയ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്കെതിരെ നടപടി. കോഴിക്കോട് ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തു. അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ...

