വാഴക്കുല വെട്ടുന്നതിനിടെ അപ്രതീക്ഷിത ആക്രമണം; വയോധികന്റെ കൈയില്‍ വിഷപ്പാമ്പിന്റെ കടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വാഴയില്‍ ഒളിഞ്ഞിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് വയോധികന് പരിക്ക്. ചമല്‍ സ്വദേശിയായ ശിവന്‍ (62) ഇന്ന് രാവിലെ 9.30ഓടെയാണ് അപകടത്തില്‍പ്പെട്ടത്. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ ...

