Bandipora - Janam TV

Bandipora

ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് കൊടും ഭീകരൻ അൽതാഫ് ലല്ലി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം. അൽതാഫ് ലല്ലി എന്ന ഉന്നത ലഷ്കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കുൽനാർ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

കശ്മീരിൽ സൈനികവാഹനം താഴ്ചയിലേക്ക് മറിഞ്ഞ സംഭവം; 2 സൈനികർക്ക് കൂടി വീരമൃത്യു, ഒരാളെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു

ശ്രീന​ഗർ: കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക വാ​ഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് കൂടി വീരമൃത്യു. ബന്ദിപ്പോര സദർ കൂട്ട് പായൻ മേഖലയ്‌ക്ക് സമീപമാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ച ...

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ബന്ദിപ്പോരയിൽ ഒരു ഭീകരനെ വധിച്ചു

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രാവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടന്ന് കഴിഞ്ഞ ദിവസമാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ...

ബന്ദിപോരയിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി

ശ്രീന​ഗർ: ബന്ദിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായും മറ്റൊരാളെ വനമേഖലയിൽ കുടുക്കിയതായും സൈന്യം അറിയിച്ചു. ഉത്തരകശ്മീരിലെ ബന്ദിപോരയിൽ കെട്സോൺ വനമേഖലയിലാണ് സംഭവം. ...

ജമ്മുവിൽ വെടിവയ്പ്പ്; ബന്ദിപ്പോര വളഞ്ഞ് സുരക്ഷാ സേന; രണ്ട് ഭീകരർ വനത്തിൽ കുടുങ്ങിയതായി സൂചന

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ വെടിവയ്പ്പ് നടന്നതായി സൂചന. ശബ്ദം കേട്ടതിന് പിന്നാലെ പ്രദേശം വളഞ്ഞ് സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. രണ്ട് ഭീകരർ വനത്തിൽ കുടുങ്ങിയതായാണ് ...

ബന്ദിപ്പോരയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഹൈബ്രിഡ് ഭീകരനും സഹായികളും പിടിയിൽ

ശ്രീനഗർ: ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന. വടക്കൻ കശ്മീരിലെ ബന്ദിപ്പോരയിൽ ഭീകരാക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ജമ്മു കശ്മീർ പോലീസും അസം റൈഫ്ൾസും സംയുക്തമായി നടത്തിയ ...