Bandipur Tiger Reserve - Janam TV
Friday, November 7 2025

Bandipur Tiger Reserve

ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ജഡം

ബെംഗളൂരു : ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ജഡം കണ്ടത്തി. ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള ഗുണ്ട്രെ വനമേഖലയിൽ അഞ്ച് ...

ബന്ദിപ്പൂരിൽ വരുന്നു ആറുവരി തുരങ്കപാത; രാത്രി യാത്രാവിലക്കിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ; വന്യജീവികൾക്ക് ഇനി സ്വൈര്യ വിഹാരം

ന്യൂഡൽഹി: ബന്ദിപ്പൂരിൽ രാത്രി യാത്രാവിലക്കിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ.  ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി.  വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് പാതയുടെ ...

രണ്ട് കണ്ണുകളിലും രണ്ട് നിറം; വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ; അപൂർവ ചിത്രങ്ങൾ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

രാജ്യത്താദ്യമായി ഇരു കണ്ണുകളും വ്യത്യസ്ത നിറത്തോടുകൂടിയ പുള്ളിപ്പുലിയെ കണ്ടെത്തി. കർണാടക സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ധ്രുവ് പാട്ടീൽ പകർത്തിയ ചിത്രത്തിലെ ...

മോദിയുടെ സന്ദർശനം തലവര മാറ്റി; വരുമാനത്തിലും സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവ്; ലോക സഫാരി ഭൂപടത്തിലേക്ക് കുതിച്ചു കയറി ബന്ദിപ്പൂർ നാഷണൽ പാർക്ക്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് മാജിക്കിന്റെ അലയൊലികൾ ദേശാന്തരങ്ങളിൽ പടർന്നു കയറുമ്പോൾ തൊട്ടുമുൻപ് ഇതേപോലെ അദ്ദേഹം നടത്തിയ മറ്റൊരു യാത്രയുടെ ഫലത്തെക്കുറിച്ചുള്ള ചർച്ചകൾ വാർത്താ മാദ്ധ്യമങ്ങളിൽ ...