പിതാവിനെ മാറ്റി ബംഗ്ലാദേശ്; ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഇനി രാഷ്‌ട്രപിതാവല്ല; സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് സിയാവുർ റഹ്‌മാനെന്നും പുതിയ ചരിത്രം
ധാക്ക:'ബംഗബന്ധു' ഷെയ്ഖ് മുജീബുർ റഹ്മാനെ മാറ്റി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവും മുൻ പ്രസിഡൻ്റുമായ സിയാവുർ റഹ്മാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി എന്ന രീതിയിൽ രാജ്യത്തിൻ്റെ ...