പെൺകുട്ടികൾ ആറരയ്ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിയ വിവാദ സർക്കുലർ പിൻവലിച്ച് മൈസൂർ യൂണിവേഴ്സിറ്റി
ബെംഗളൂരു: പെൺകുട്ടികൾ ആറരയ്ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിയ സർക്കുലർ പിൻവലിച്ച് മൈസൂർ യൂണിവേഴ്സിറ്റി. മൈസുരുവിൽ കഴിഞ്ഞ ദിവസം കോളേജ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെയായിരുന്നു ...