ബാങ്കോക്ക് യാത്ര വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ പാസ്‌പോർട്ടിന്റെ പേജ് കീറിക്കളഞ്ഞു; അമ്പത്തൊന്നുകാരൻ വിമാനത്താവളത്തിൽ അറസ്റ്റിൽ
മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകൾ കുടുംബത്തിൽ നിന്ന് മറച്ചുവെക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51 കാരൻ അറസ്റ്റിൽ. പൂനെ സ്വദേശി വിജയ് ഭലേറാവുവിനെയാണ് മുംബൈ വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ...