Bangkok - Janam TV
Friday, November 7 2025

Bangkok

നടുറോഡിൽ പൊടുന്നനെ വൻ​ഗർത്തം, അമ്പരന്ന് ആളുകൾ ; നാലുവരി പാത പൂർണമായും ​തകർന്നുവീണു; ‍ഞെട്ടിക്കുന്ന വീഡിയോ

ബാങ്കോക്ക്: റോഡ് തകർന്ന് ഭീമൻ ​ഗർത്തം രൂപപ്പെട്ടു. തായ്ലാൻഡിലെ തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. തിരക്കേറിയ റോഡിൽ പെട്ടെന്ന് ​ഗർത്തം രൂപപ്പെടുകയും അത് ...

ബാങ്കോക്കിൽ നിന്ന് എത്തിയത് അപൂർവയിനം കുരങ്ങുകളും ആമകളുമായി; യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. കാരിബാ​ഗുകളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കുരങ്ങുകളും ഏഴ് ആമകളുമാണ് പിടികൂടിയത്. ...

ബാങ്കോക്ക് യാത്ര വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ പാസ്‌പോർട്ടിന്റെ പേജ് കീറിക്കളഞ്ഞു; അമ്പത്തൊന്നുകാരൻ വിമാനത്താവളത്തിൽ അറസ്റ്റിൽ

മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകൾ കുടുംബത്തിൽ നിന്ന് മറച്ചുവെക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51 കാരൻ അറസ്റ്റിൽ. പൂനെ സ്വദേശി വിജയ് ഭലേറാവുവിനെയാണ് മുംബൈ വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ...

ബാങ്കോക്കിലെ ബുദ്ധ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി, സന്യാസിമാർക്ക് അശോകൻ സ്തംഭത്തിന്റെ മാതൃക സമ്മാനിച്ച് മോദി; ചിത്രങ്ങൾ

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പേറ്റോങ്‌ടാർൺ ഷിനവത്രയ്‌ക്കൊപ്പം ബാങ്കോക്കിലെ ബുദ്ധക്ഷേത്രമായ വാട്ട് ഫോ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ മോദി മുതിർന്ന ബുദ്ധ സന്യാസിമാരെ ...

പ്രധാനമന്ത്രി തായ്ലൻഡിൽ; ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം

ബാങ്കോക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലൻഡിലെത്തി. ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബാങ്കോക്കിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് തായലൻഡ് ഭരണകൂടം ഒരുക്കിയിരുന്നത്. 'മോദി കീ ജയ്' ...

ഭൂകമ്പത്തിനിടെ തകർന്ന കെട്ടിടത്തിൽ കയറി രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമം; ചൈനീസ് പൗരന്മാർ പിടിയിൽ

ബാങ്കോക്ക്: അയൽരാജ്യമായ മ്യാൻമറിൽ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് അതീവ രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാർ പിടിയിൽ. തായ് ന്യൂസ് ...

“തലകറക്കം പോലെ, ഇരുന്ന സോഫ ആരോ വലിച്ചുനീക്കുന്നതായി തോന്നി; ഭൂകമ്പമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ എല്ലാവരും ഇറങ്ങിയോടി”: നടുക്കം മാറാതെ മലയാളികൾ

ബാങ്കോക്കിലുണ്ടായ അതിശക്തമായ ഭൂകമ്പം കൺമുന്നിൽ കണ്ടതിന്റെ നടുക്കം മാറാതെ നാല് കോഴിക്കോട്ടുകാർ. കോഴിക്കോട് ​നടക്കാവ് സ്കൂളിലെ അദ്ധ്യാപിക ശുഭയും മക്കളും സുഹൃത്തുമാണ് ഭൂകമ്പ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. തലകറക്കം ...

ഇന്ത്യയിലും ഭൂചലനം, മ്യാൻമർ കുലുങ്ങിയത് ആറുവതവണ; നിലംപരിശായി കെട്ടിടങ്ങൾ, കുടുങ്ങി നൂറിലേറെ ജീവനുകൾ; മരണ സംഖ്യ ഉയരുന്നു

മ്യാൻമറിലെ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. 20 ലേറെ മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നൂറിലേറെ പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ആറുതവണ ഭൂചലനമുണ്ടായെന്നാണ് ഏറ്റവും ...

ഫ്‌ളൈറ്റിൽ ഉഗ്രൻ ഫൈറ്റ്; ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി; ബാങ്കോക്കിലേക്ക് പോയ വിമാനം ഡൽഹിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: മ്യൂണിച്ചിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാർ അപമര്യാദയായി പെരുമാറിയതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ദമ്പതികൾ തമ്മിലുള്ള തർക്കമായിരുന്നു സംഭവത്തിലേക്ക് നയിച്ചതെന്ന് എയർലൈൻസ് ...