ബംഗ്ലാദേശിലെ ഭീകരസംഘടനയുമായി ബന്ധം; ബംഗാളിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ; 5 പേർ കസ്റ്റഡിയിൽ
കൊൽക്കത്ത: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കോളേജ് വിദ്യാർത്ഥി ഉൾപ്പെടെ 6 പേർ പൊലീസ് കസ്റ്റഡിയിൽ. പശ്ചിമ ബർധാമനിലെ പനർഗഡിൽ നിന്നാണ് ഭീകരവാദ ...