അഴിഞ്ഞാട്ടം സ്വന്തം നാട്ടിൽ മതി, യുഎഇയിൽ എടുത്താൽ പണിപാളും; ബംഗ്ലാദേശികളോട് അടങ്ങിയിരിക്കാൻ നിർദേശിച്ച് എംബസി
ദുബായ്: യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാർക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് എംബസി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിൽ പ്രകോപനങ്ങൾക്ക് മുതിരരുതെന്നാണ് നിർദേശം. കഴിഞ്ഞ മാസം യുഎഇയിലെ തെരുവുകളിൽ ഇറങ്ങി ...

