അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം
ന്യൂയോർക്ക്: ബംഗ്ലാദേശ് മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ അമേരിക്കയിൽ പ്രതിഷേധം. ന്യൂയോർക്കിലുള്ള ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബംഗ്ലാദേശ് പ്രവാസികളാണ് ...

