bangladesh hindu attack - Janam TV

bangladesh hindu attack

വിശ്വാസങ്ങളുടെയും അവകാശങ്ങളുടെയും സംരക്ഷണം ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തം; ഹിന്ദുവേട്ടയിൽ മുഹമ്മദ് യൂനുസിനോട് സ്വരം കടുപ്പിച്ച് യുഎസ്

സാൻ ഫ്രാൻസിസ്കോ: ബം​ഗ്ലാദേശിലെ ഹിന്ദുവേട്ടയിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇടക്കാല സർക്കാരിന്റെ മേധാവി മുഹമ്മദ് യൂനസിനെ ഫോണിൽ വിളിച്ചാണ് ...

സന്ദീപിന്റെ ഭാര്യയേയും അമ്മയേയും ഇസ്ലാമിസ്റ്റുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്; ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഈ അവസ്ഥയിലാണ്; മലയാളി മാദ്ധ്യമപ്രവർത്തകൻ

ബം​ഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യയുടെ നടക്കുന്ന ഭീകരത വെളുപ്പെടുത്തി മാദ്ധ്യമപ്രവർത്തകൻ മാത്യു സാമുവൽ. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബം​ഗ്ലാദേശിലെ ഹൈന്ദവ ജനതയുടെ അവസ്ഥ വിവരിക്കുന്നത്. " കഴിഞ്ഞ ...

 ബം​ഗ്ലാദേശികളെ ഇനി ചികിത്സിക്കില്ല; ത്രിവർണ്ണ പതാകയെ അടക്കം അപമാനിച്ചു; ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി

കൊൽക്കത്ത: ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ്  ഭരണകൂടത്തിന്റെ ഹിന്ദുവേട്ടയിൽ ആ​ഗോള പ്രതിഷേധം കനക്കുന്നതിനിടെ ശക്തമായ നിലപാടുമായി കൊൽക്കത്തയിലെ ആശുപത്രി. ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വടക്കൻ കൊൽക്കത്തയിലെ ജെ.എൻ റായ് ...

ബംഗ്ലാദേശിലെ ഹിന്ദു വേട്ട ; മൗനം തുടർന്ന് കോൺഗ്രസ്സും രാഹുലും; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഷെയ്ഖ് ഹസീന ഗവൺമെൻ്റിൻ്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ടയിൽ രാഹുലും കോൺഗ്രസ് പാർട്ടിയും നിശബ്ദത തുടരുന്നു. ഷെയ്ഖ് ഹസീനയെ കലാപത്തിലൂടെ പുറത്താക്കിയതിനെ തുടർന്ന് ബംഗ്ലാദേശിൽ ...

‘ബംഗ്ലാദേശിലെ ഹിന്ദുക്കൾ നമ്മൾ ഉപേക്ഷിച്ച ഇന്ത്യക്കാർ’ ദീപ് ഹൽദാർ രചിച്ച “ബീയിംഗ് ഹിന്ദു ഇൻ ബംഗ്ലാദേശ്: ആൻ അൺടോൾഡ് സ്റ്റോറി” പ്രകാശനം ചെയ്തു

ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യുനപക്ഷമായ ഹിന്ദുക്കൾ അനുഭവിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ വസ്തുതകൾ ചർച്ച ചെയ്യുന്ന പുസ്തകം "ബീയിംഗ് ഹിന്ദു ഇൻ ബംഗ്ലാദേശ്: ആൻ അൺടോൾഡ് സ്റ്റോറി" പ്രകാശനം ചെയ്തു. ...

ബംഗ്ലാദേശിൽ ഹിന്ദുവംശഹത്യയ്‌ക്ക് നീക്കം; വിഎച്ച്പിയുടെ ദേശവ്യാപക പ്രതിഷേധം

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനും ക്ഷേത്രങ്ങൾക്കും നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി ഇന്ന് ദേശവ്യാപകമായ പ്രതിഷേധം നടത്തുന്നു. ഹിന്ദു വംശഹത്യ ഒരിടത്തും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധം. ...

ബംഗ്ലാദേശിൽ കലാപമഴിച്ചുവിട്ട് മതമൗലികവാദികൾ; ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ രണ്ട് ഹിന്ദു യുവാക്കൾ കൂടി കൊല്ലപ്പെട്ടു. മതമൗലീകവാദികളുടെ ദിവസങ്ങളായി തുടരുന്ന ആക്രമണത്തിൽ ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ...