ഹിന്ദുക്കൾക്ക് സുരക്ഷയൊരുക്കും; നരേന്ദ്രമോദിയെ വിളിച്ച് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്; ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നീക്കം ഇന്ത്യ പ്രതിഷേധിച്ചതോടെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സംസാരിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെമ്പാടും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു ...

