ഓപ്പറേഷൻ ക്ലീൻ റൂറൽ: രേഖകൾ ഇല്ലാത്ത ബംഗ്ലാദേശ് സ്വദേശികൾ കോടനാട് പിടിയിൽ
എറണാകുളം: രേഖകളില്ലാതെ കാണപ്പെട്ട ബംഗ്ലാദേശികളെ പിടികൂടി പൊലീസ്. കോടനാട് പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'ഓപ്പറേഷൻ ക്ലീൻ റൂറലിന്റെ' ഭാഗമായി ...



