‘എന്റെ ജനങ്ങളെ വിട്ടുനിൽക്കാനാവില്ല’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: ഡിസംബറിൽ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ജനങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ തനിക്ക് കഴിയില്ലെന്നും സുരക്ഷയെ മാത്രം മുൻനിർത്തി ജീവിക്കാൻ താൻ ...

