വീണ്ടും ബംഗ്ലാദേശിന് മുന്നിൽ നാണംകെട്ടു; ഏഷ്യാകപ്പ് ഫൈനലിൽ കൗമാര പടയ്‌ക്ക് വമ്പൻ തോൽവി; കിരീടം നിലനിർത്തി കടുവകൾ
ഏഷ്യാകപ്പിൽ ഒരിക്കൽ കൂടി ബംഗ്ലാദേശിന് മുന്നിൽ അടിയറവ് പറഞ്ഞ് ഇന്ത്യ. ഫൈനലിൽ 59 റൺസിനാണ് നീലപ്പടയുടെ തോൽവി. ഉഗ്രൻ ജയത്തോടെ U19 ഏഷ്യാകപ്പ് കിരീടം നിലനിർത്താനും അവർക്കായി. ...