നടി നുസ്രത്ത് ഫാരിയയെ കോടതി ജയിലിൽ അയച്ചു, ജാമ്യാപേക്ഷ മെയ് 22 ന് പരിഗണിക്കും
ധാക്ക : ബംഗ്ലാദേശിൽ അറസ്റ്റിലായ നടി നുസ്രത്ത് ഫാരിയയെ കോടതി ജയിലിലേക്ക് അയച്ചു. അവരുടെ ജാമ്യാപേക്ഷ മെയ് 22 ന് പരിഗണിക്കും. തായ്‌ലൻഡിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ഹസ്രത്ത് ...