“ഇസ്കോൺ മതമൗലികവാദ സംഘടന”; കോടതിയിൽ നിലപാടുമായി ബംഗ്ലാദേശ് ഭരണകൂടം; നിരോധനത്തിന് പിന്തുണ; ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാൻ വീണ്ടും നീക്കം
ധാക്ക: ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് ബംഗ്ലാദേശ് സർക്കാർ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അഥവാ ഇസ്കോൺ "മതമൗലികവാദ സംഘടന"യാണെന്ന് ബംഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ...