രേഖകളില്ലാതെ കേരളത്തില് താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്
കോഴിക്കോട്: മതിയായ രേഖകളില്ലാതെ കേരളത്തില് താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശിലെ കുഷ്ടിയ ജില്ലക്കാരനായ മുഹമ്മദ് മൊനിരുജ്ജമന് (44) ആണ് അറസ്റ്റിലായത്. കോഴിക്കോട് പെരുമണ്ണയിലെ ...

