വിദ്യാർത്ഥി പ്രക്ഷോഭത്തിൽ വിറങ്ങലിച്ച് ബംഗ്ലാദേശ്; മരണം 105 ആയി; 300 ഇന്ത്യൻ വിദ്യാർത്ഥികൾ തിരികെ നാട്ടിലെത്തി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ
ധാക്ക: ബംഗ്ലാദേശിലെ ക്രമസമാധാന നില താറുമാറാക്കി സംവരണ വിരുദ്ധ പ്രക്ഷോഭം. വിദ്യാർത്ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 105 പേർ മരിച്ചതായാണ് കണക്ക്. 2,500 ഓളം പേർക്ക് ...