ഇന്ത്യൻ മണ്ണിലൂടെ ഇനി ബംഗ്ലാദേശ് ചരക്ക് വേണ്ട; യൂനുസിന്റെ അധിക പ്രസംഗത്തിന് നൽകേണ്ടി വന്നത് വലിയ വില; അപ്രതീക്ഷിത പ്രഹരമായി കേന്ദ്ര നീക്കം
ന്യൂഡൽഹി: ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ അധികപ്രസംഗത്തിന് ബംഗ്ലാദേശിന് നൽകേണ്ടി വരുന്നത് വലിയ വില. ഇന്ത്യ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള ബംഗ്ലാദേശിന്റെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. ...