എംപി അൻവാറുൾ അസിമിനെ കൊൽക്കത്തയിൽ എത്തിച്ചത് ഹണിട്രാപ്പ് വഴി ; കൊലയുടെ സൂത്രധാരൻ അക്തർ ഉസ്മാൻ ഷഹീന്റെ കാമുകി ശിലന്തി റഹ്മാൻ പിടിയിൽ
കൊൽക്കത്ത; കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ് . എംപിയെ ആഡംബര ഫ്ലാറ്റിലെത്തിച്ചത് ഹണി ട്രാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി. ...