എസ്ബിഐ ജീവനക്കാരിയായ ഭാര്യയെ ബാങ്കിലെത്തി ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപ്പിച്ചു
കണ്ണൂർ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് എസ്ബിഐ പൂവ്വം ശാഖയിലെ ജീവനക്കാരി അനുപമയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 3.30ഓടെ ബാങ്കിൽ ...



