Bank Holiday September 2026 - Janam TV

Bank Holiday September 2026

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു; ഐബിഎയുമായി ധാരണ, സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും, എല്ലാ ശനിയാഴ്ചയും അവധിയാക്കുന്നതിൽ ഉന്നതതല സമിതി

ന്യൂഡൽഹി: അഞ്ച് ദിവസത്തെ പ്രവൃത്തിവാരം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരുന്ന രാജ്യവ്യാപക മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ...