ജനങ്ങൾക്ക് താങ്ങാവുന്ന പലിശ ഈടാക്കണം: ഉയർന്ന പലിശനിരക്ക് കുറയ്‌ക്കാൻ ബാങ്കുകളോട് അഭ്യർത്ഥിച്ച് നിർമലാ സീതാരാമൻ
മുംബൈ: ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമൻ. വായ്പയെടുക്കുന്ന പണത്തിന് ഈടാക്കുന്ന പലിശ, കുറച്ചുകൂടി താങ്ങാവുന്ന നിലയിലേക്ക് കൊണ്ടുവരാൻ ബാങ്കുകൾ തയ്യാറാകണമെന്ന് ധനമന്ത്രി അഭ്യർത്ഥിച്ചു. ...