കോഴിവളർത്തലിന് വായ്പ നൽകാമെന്ന് വാഗ്ദാനം; കർഷകനെ പറ്റിച്ച് ബാങ്ക് മാനേജർ അകത്താക്കിയത് 39,000 രൂപയുടെ നാടൻ കോഴിക്കറി
റായ്‌പൂർ: കോഴി വളർത്താൻ വായ്‌പയെടുക്കാനെത്തിയ കർഷകനെ പറ്റിച്ച് ബാങ്ക് മാനേജർ. ഛത്തീസ്ഗഡിലെ മസ്തൂരിയിലാണ് സംഭവം. തന്റെ കോഴി വളർത്തൽ വിപുലീകരിക്കാൻ 12 ലക്ഷം രൂപ വായ്പഎടുക്കാൻ ബാങ്കിലെത്തിയ ...