വെങ്കട്ടരാമന്‍ വെങ്കടേശ്വരന്‍ ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ എക്്‌സിക്യുട്ടീവ് ഡയറക്ടറായി വെങ്കട്ടരാമന്‍ വെങ്കടേശ്വരനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവില്‍ ഫെഡറല്‍ ബാങ്കിന്റെ ഗ്രൂപ്പ് ...