ഒത്തുകളി ആരോപണം തെളിഞ്ഞു; യു.എസ് ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക്, ഐ.സി.സിയുടെ കടുത്ത നടപടി
ദുബായ്: ഒത്തുകളി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് യു.എസ് ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി.). 2025 നവംബറില്‍ ...

