മൈസൂർ ദസറ ഉത്സവത്തിൽ മുഖ്യാതിഥിയായി ബാനു മുഷ്താഖ് ;കർണാടക സർക്കാരിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
മൈസൂർ : കർണാടകയിലെ ലോകപ്രശസ്തമായ മൈസൂർ ദസറ ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബാനു മുഷ്താഖിനെ മുഖ്യാതിഥിയായി തീരുമാനിച്ച കർണാടക സർക്കാരിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ...

