ഇടതിന്റെ കരുതൽ ഭയങ്കരം! മദ്യശാലകൾ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കൂടി അനുമതി; ധർമ്മടവും പട്ടികയിൽ
തിരുവനന്തപുരം: മദ്യശാലകൾ ആരംഭിക്കാൻ പാകത്തിന് 74 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ അനുമതി നൽകി. ടൂറിസം വകുപ്പ് മുൻകൈയെടുത്താണ് നികുതി വകുപ്പിനെ കൊണ്ട് ബിയർ- വൈൻ ...

