Baramati Airport - Janam TV

Baramati Airport

ബാരാമതിയില്‍ വീണ്ടും വിമാനാപകടം: പരിശീലന വിമാനം തകര്‍ന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബാരാമതി: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വീണ്ടും വിമാനാപകടം. റെഡ്‌ബേര്‍ഡ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള പരിശീലന വിമാനമാണ് ഗോജുബാവി ഗ്രാമപരിധിയില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് ...