പ്രധാനമന്ത്രി ആഗോളതലത്തിലെ മികച്ച നേതാവ്; ഗയാനയുടെ പരമോന്നത ബഹുമതി സമ്മാനിക്കും; നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്‌ട്ര ബഹുമതികളുടെ എണ്ണം 19 ആയി
നീണ്ട 56 വർഷങ്ങൾക്ക് ശേഷമൊരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്ത് സന്ദർശനത്തിന് എത്തിയിരിക്കുകയാണ്. ഗയാനയിലെത്തിയ നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ജോർജ് ടൗൺ വിമാനത്താവളത്തിൽ ...