ബാഴ്സലോണ ഇന്നിറങ്ങുന്നു; ജയിച്ചാല്‍ ലീഗില്‍ ഒന്നാമനാകും
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് ബാഴ്സലോണയ്ക്ക് ഒന്നാമതെത്താന്‍ വീണ്ടും ഒരവസരം. ഇന്ന് ലെവാന്റേയ്ക്ക് എതിരെ ജയിച്ചാല്‍ മെസ്സിക്കും കൂട്ടര്‍ക്കും ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാകാം. നിലവില്‍ ...


