വളർത്തുനായ കുരച്ചു; മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കും ക്രൂര മർദ്ദനം; ഒരാൾ അറസ്റ്റിൽ
കൊച്ചി: വളർത്തുനായ കുരച്ചതിന് മുൻ നാവിക ഉദ്യോഗസ്ഥനും മക്കൾക്കും മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടവന്ത്ര മട്ടമ്മൽ സ്വദേശി ഹരികുമാറിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ...

