‘ഞാൻ ബറോസ്, ഡി ഗാമ തമ്പുരാന്റെ നിധികാക്കും ഭൂതം’: ക്യാമറയ്ക്ക് പിന്നിലും മുന്നിലും മോഹൻലാൽ, പ്രൊമോ ടീസർ പുറത്ത്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രൊമോ ടീസർ പുറത്ത്. സംവിധായകനായും അഭിനേതാവായും മോഹൻലാലിനെ ടീസറിൽ കാണാം. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ...