മൂന്ന് കൊല്ലത്തിനിടെ അനുവദിച്ചത് 131ബാറുകൾ; സഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ ഭരണനേട്ടം വിവരിച്ച് മന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ മൂന്ന് കൊല്ലത്തിനിടെ സംസ്ഥാനത്ത് അനുവദിച്ചത് 131 പുതിയ ബാറുകൾ. എറണാകുളത്താണ് കൂടുതൽ ബാറുകൾ ആരംഭിച്ചത്. 25 പുതിയ ബാറുകളാണ് എറണാകുളം ജില്ലയിൽ ...