വസന്തപഞ്ചമി നാളിലെ പുണ്യസ്നാനം; മഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ; ഭക്തിയിൽ മുഴുകി പ്രയാഗ്‌രാജ്
ലക്നൗ: വസന്തപഞ്ചമി ദിവസം മഹാകുംഭമേളയിൽ പങ്കെടുത്തത് 16 ലക്ഷം വിശ്വാസികൾ. പുലർച്ചെ നാല് മണിവരെ ഭക്തർ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. വസന്തപഞ്ചമിയോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ...



