അച്ഛനും മകനുമായി ജഗദീഷും ബേസിലും; ‘ഫാലിമി’ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് വീഡിയോ പുറത്ത്
'ജാനേമൻ, ജയ ജയ ജയ ജയ ഹേ' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ഫാലിമി'. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ...