ഒന്നൊന്നര കോംബോ! ചിരിപ്പൂരമൊരുക്കാൻ നസ്റിയയും ബേസിലും; വരുന്നു ‘സൂഷ്മദർശിനി’
ബേസിൽ ജോസഫും നസ്റിയ നസീമും ഒന്നിക്കുന്ന ചിത്രം സൂഷ്മദർശിനിയുടെ ചിത്രീകരണം പൂർത്തിയായി. എംസി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി പുതുമുഖങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. വ്യത്യസ്ത വേഷത്തിലെത്തി പ്രേക്ഷകപ്രീതി ...

