ആക്ഷൻ, ത്രില്ലർ, മാസ് ; ബസൂക്കയുടെ ടീസർ പുറത്തിറങ്ങി
മമ്മൂട്ടി നായകനായ ത്രില്ലർ ചിത്രം ബസൂക്കയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. അതിഗംഭീര മേക്കിംഗിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ് പുറത്തെത്തിയ ടീസർ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും ...

